Kunnamangalam, മർക്കസ് ബോയ്സ് സ്ക്കൂൾ അദ്ധ്യാപകനെതിരെ പോക്സോ കേസ്.

hop thamarassery poster

Kunnamangalam: കാരന്തൂർ മർക്കസ് ബോയ്സ് സ്ക്കൂൾ അദ്ധ്യാപകന് എതിരെ പന്തീരങ്കാവ് സ്വദേശിയായ വിദ്യാർത്ഥി പോലീസിൽ പരാതി നൽകി. കഴിഞ്ഞ വർഷമാണ് ഇയാൾ വിദ്യാർത്ഥിയെ ശാരീരകമായി പീഡിപ്പിച്ചത് . പരാതി ഒതുക്കി തീർക്കാൻ ഉന്നതങ്ങളിൽ ശ്രമം തുടരുന്നതായി അറിയുന്നു ജുനൈദ് സഖാഫി എന്ന അദ്ധ്യാപകനെ പരാതി യെ തുടർന്ന് ഡി.ഡി. വിളിപ്പിച്ചതായി അറിയുന്നു. നിരവധി വിദ്യാർത്ഥി കൾ പീഡനത്തിന് ഇരയായിട്ടുണ്ട്. അധ്യാപകനെ മേനേജ് മെൻറ് ഗേൾസ് സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട് . സംഭവം പുറത്തറിഞ്ഞതോടെ വിവിധ വിദ്യാർത്ഥി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test