Poonoor: കാന്തപുരം ആനപ്പാറ പരേതനായ ആനപ്പാറ മൊയ്തീൻ ഹാജി യുടെ മകൻ ആനപ്പാറ ഷംസുദ്ദീൻ -(അബ്ദുളള63) അന്തരിച്ചു.
മാതാവ്: ആനപ്പാറ ഇമ്പിച്ചി ആയിഷ ഹജ്ജുമ്മ. ഭാര്യ: റുഖിയ(കണ്ണൂക്കര). മക്കൾ: ആയിശ ഫെബിൻ, ഫസ്ന, ഫഹ്മിദ മറിയം, ഹംദാൻ. മരുമക്കൾ: ഷജീൽ കുന്നുമ്മൽ (എകരൂൽ), ഹിദായത്തുളള (കൊണ്ടോട്ടി), റിസ്‌വാൻ ടി.സി (കോരങ്ങാട്)
സഹോദരങ്ങൾ: ആനപ്പാറ അബ്ദുൽ ഖാദർ ഹാജി, ആനപ്പാറ അബ്ദുൽ ലത്തീഫ്, ആനപ്പാറ അബ്ദുൽ നാസർ , ആനപ്പാറ ഇസ്മായിൽ, ഫാത്തിമ (എകരൂൽ) റാബിയ (ബാലുശ്ശേരി), നദീറ(എളേറ്റിൽ വട്ടോളി), സൗക്കിറ (നരുക്കുനി), പരേതരായ ആനപ്പാറ മുഹമ്മദ് ഹാജി, ആനപ്പാറ അഹമ്മദ് കുട്ടി ഹാജി, ആനപ്പാറ അബ്ദുറഹ്മാൻ ഹാജി.
ജനാസ പൊതു ദർശനം ആനപ്പാറ തറവാട് വീട്ടിൽ. ഖബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് കാന്തപുരം തടായിൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ