Pullurampara മലയോര ഹൈവേയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു അപകടം

hop thamarassery poster

Pullurampara: കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിനു സമീപം പുല്ലുരാംപാറ – തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപടകം. ഇന്ന് ഉച്ച കഴിഞ്ഞ് 2.45 നാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ലാ. പൊന്നാംങ്കയം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

 

 


A private bus and a car collided near Ponnankayam School on the Malanad Highway in Pullurampara. The accident occurred around 2:45 PM, but no injuries were reported. The car occupants were from Ponnankayam.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test