Pullurampara: പള്ളിപ്പാലം – ഇലന്തുകടവ് റോഡിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതപോസ്റ്റ് ഇടിച്ചു തകർത്ത് സമീപത്തെ മരത്തിൽ ഇടിച്ചു കയറി. ഇന്ന് ഉച്ച കഴിഞ്ഞ് 2.00 മണിയ്ക്കാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ലാ.കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. പുല്ലുരാംപാറ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
In Pullurampara, a car accident occurred on the Pallippalam–Ilanthukadavu road when a vehicle lost control and struck an electric post before crashing into a tree. The incident happened at 2:00 PM, but no injuries were reported. Only the front part of the car sustained damage.














