Puthuppady കാക്കവയലിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

hop thamarassery poster

Puthuppady: ഈങ്ങാപുഴ കാക്ക വയലിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്  പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 


Puthuppady: One person died and two others were injured in an accident when two bikes collided near Kakavayal, Eengapuzha. The injured were shifted to Kozhikode Medical College Hospital.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test