Puthuppady, ആംബുലൻസ് ഇടിച്ച് കാൽ നടയാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്

hop thamarassery poster

Puthuppady: കൈതപ്പൊയിലിൽ കാൽനടയാത്രക്കാരനായ വിദ്യാർത്ഥിയുടെ ദേഹത്ത് ആംബുലൻസ് ഇടിച്ച് പരിക്ക്. പരിക്കേറ്റ വിദ്യാർത്ഥിയെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് സഹൽ 13 വയസ്സ് എന്ന കുട്ടിക്കാണ് പരിക്കേറ്റത്. ആന്ധ്രപ്രദേശിൽ നിന്നും മൃതദേഹവുമായി എത്തി. മൃതദേഹം ഇറക്കി ആംബുലൻസ് തിരിച്ചു മൈസൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. കുട്ടിയുടെ നില ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.

അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ആബുലൻസ് ഡ്രൈനേജിൽ ചാടിയാണ് നിന്നത്.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test