Puthuppady യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

hop thamarassery poster
Puthuppady: വള്ളിയാട് കളത്തിൽ പള്ളിക്ക് സമീപം താമസിക്കും  നെടുവള്ളി മുഹമ്മദ് ഷാഫി (34)നെയാണ് ഇന്ന് ഉച്ചയോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടൈൽസ് ജോലികൾ ചെയ്തു വരുന്ന ആളാണ്. വീടിൻ്റെ മുകൾനിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
പിതാവ്: അബ്ദുൽ കരീം, മാതാവ്: റംല, ഭാര്യ:ഫാത്തിമ നാജിയ, മകൻ: മുഹമ്മദ്‌ ഹംദാൻ
സഹോദരങ്ങൾ: ആഷിഖ്, അജ്നാസ്
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 


A 34-year-old man, Muhammed Shafi from Puthuppady, was found dead by hanging in his home. He was a tile worker and lived with his family near Valliyad Kalath mosque. The body was sent to Kozhikode Medical College Hospital.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test