Thiruvambady: അത്തിപ്പാറ, വയലിൽ രാജന്റെ മകൻ രജീഷ് (42) നിര്യാതനായി.
ഭാര്യ: രേഷ്മ കണ്ണംകുളത്ത് കുടുംബാംഗം. മക്കൾ: അർജുൻ കൃഷ്ണ, നകുൽ കൃഷ്ണ. അമ്മ: രാധാരാജൻ. സഹോദരങ്ങൾ: വിജീഷ്, ദിവ്യ.
സംസ്കാരം : ഇന്ന് വൈകുന്നേരം 3 മണിക്ക് ശേഷം Thiruvambady പഞ്ചായത്ത് സ്മശാനത്തിൽ