Santhosh passed away at Chalumpat, Thamarassery image

Thamarassery, സന്തോഷ് ചാലുമ്പാട്ടിൽ നിര്യാതനായി

hop thamarassery poster

Thamarassery: താമരശ്ശേരിയിൽ ഒരു കാലത്ത് വിദ്യാർത്ഥി, യുവജന രാഷ്ട്രിയ രംഗത്തും, കലാ രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന സന്തോഷ് ചാലുമ്പാട്ടിൽ നിര്യാതനായി.

മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കെ എം സി ടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ Thamarassery യു.പി സ്കൂളിന് പുറകിൽ ചാലുംമ്പാട്ടിൽ താമസിച്ചിരുന്ന സന്തോഷ് ഇപ്പോൾ അണ്ടോണ ഭാഗത്താണ് താമസം.

Kodanchery ഗവ.കോളേജിൽ 92-94 കാലത്ത് SFI കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിരുന്നു. പിന്നീട് DYFI രംഗത്തും സജീവമായിരുന്നു. പാരലൽ സമര കാലത്ത് ബസ് മുതലാളിമാരുടെ ഗുണ്ടകളുടേയും, പോലീസിൻ്റെയും ക്രൂര മർദ്ദനത്തിന് ഇരയായിട്ടുണ്ട്.

നിലവിൽ പെയ്ൻ്റിം ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം 11 മണിക്ക് നടക്കും. മക്കൾ:ഷാരോൺ, നടാഷ.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test