school-student-assaulted-in-mananthavady

മാനന്തവാടിയിൽ സ്‌കൂൾ വിദ്യാർത്ഥിക്ക് മർദ്ദനം

hop thamarassery poster

Kalpetta: Wayanad Mananthavady അഞ്ചാം മൈലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത് വന്നു. മൂന്നുദിവസം മുമ്പാണ് സംഭവം. കെട്ടിടത്തിന്റെ കോണിപ്പടിയില്‍ കൊണ്ടു പോയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് സിഡബ്ല്യുസിക്ക് പരാതി നല്‍കി. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പനമരം പൊലീസ് നിയമ നടപടി സ്വീകരിച്ചു.

 

 


Kalpetta: A school student was assaulted at Anjam Mile in Mananthavady, Wayanad. A video of a group of students beating him has surfaced. The incident took place three days ago. The student was taken to a staircase corner and assaulted.

The victim’s father has filed a complaint with the Child Welfare Committee (CWC). Following this, the Panamaram police have taken legal action against five students involved in the incident.

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test