Poonur: അസമിൽ പാവപ്പെട്ടവരേയും ന്യൂനപക്ഷങ്ങളേയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക. ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക. SDPI ദേശവ്യാപക പ്രതിഷേധം ഭാഗമായി ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സലാം കപ്പുറം, സെക്രട്ടറി മുസ്തഫ എൻ കെ, സൈനുദ്ദീൻ മച്ചിങ്ങൽ, മുഹമ്മദ് ഇകെ, മുസ്തഫ പി എം തുടങ്ങിയവർ നേതൃത്വം നൽകി. സലാം കപ്പുറം സംസാരിച്ചു.
The SDPI Unnikulam Panchayat Committee held a protest in Poonur against the eviction of poor and minority communities in Assam, calling for the protection of basic rights and justice. Leaders including Salam Kapparam and Mustafa N.K. led and addressed the event.