SDPI protested against Israel's war on terror image

ഇസ്രായേലിന്റെ യുദ്ധ ഭീകരതയ്ക്കെതിരെ SDPI പ്രതിഷേധം നടത്തി

hop thamarassery poster

Poonoor: ആശുപത്രി ആക്രമിച്ചു കുട്ടികൾ അടക്കം 500 ൽ അധികം പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേൽ നരമേധത്തിൽ പ്രതിഷേധിച്ച് SDPI ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി എസ്റ്റേറ്റ് മുക്ക് അങ്ങാടിയിൽ നൈറ്റ്‌ വിജിൽ സംഘടിപ്പിച്ചു.

ബാലുശ്ശേരി മണ്ഡലം ട്രഷറർ അഷ്റഫ് എകരൂൽ, സലാം കപ്പുറം,മുസ്തഫ പിഎം, സലാഹുദ്ദീൻ അയ്യൂബി, ഷമീർ സി, ജാഫർ, മുജീബ് പൂനൂർ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രതിഷേധ സൂചകമായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യഹുവിന്റെ കോലം കത്തിച്ചു. ബുധനാഴ്ച വൈകീട്ട് ഏഴു മണിക്കാണ് പരിപാടി സംഘടിപ്പിച്ചത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test