Thamarassery ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്

hop thamarassery poster

Thamarassery: ചുരത്തിൽ  അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്ക്. തുടർച്ചയായ അവധി ദിവസങ്ങളും, ദസറയും പ്രമാണിച്ച് വാഹനങ്ങൾ കൂട്ടത്തോടെ ചുരം കയറുന്നതാണ് കുരുക്കിന് കാരണം. തിരക്ക് കാരണം വളരെ പതുക്കെ മാത്രമേ വാഹനങ്ങൾ മുന്നോട്ട് നീങ്ങുന്നുള്ളൂ.

യാത്രാ തടസ്സം ഒഴിവാക്കാൻ യാത്രക്കാർ വാഹനങ്ങൾ ഓവർടേക്ക് ചെയ്യാതെ ക്യൂ പാലിക്കാൻ ശ്രമിക്കുക. എയർപോർട്ട്, ട്രെയിൻ  യാത്രക്കാർ നേരത്തെ ഇറങ്ങാൻ ശ്രദ്ധിക്കുക, വാഹനത്തിൽ ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തുക, വളവുകളിൽ നിന്നും ഓവർടേക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, ലഘുഭക്ഷണം, വെള്ളം എന്നിവ കരുതി വെക്കുക. ഇന്നലയും ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

 

 


Heavy traffic congestion is reported at Thamarassery Ghat from the foothills to Lakkidi, caused by holiday and Dussehra traffic. Authorities urge travelers to avoid overtaking, carry essentials, and plan ahead, as vehicles are moving very slowly. Similar congestion was reported yesterday as well.

i phone xs 2

test