subba lakshmi passedcaway

മലയാള സിനിമയിലെ മുത്തശ്ശി സുബ്ബ ലക്ഷ്മി അന്തരിച്ചു

hop thamarassery poster
മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട. നടിയും സംഗീതജ്ഞയും നർത്തകിയുമായ ആർ സുബ്ബ ലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു.
മലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങൾ കൈകാര്യം ചെയ്ത് ശ്രദ്ധേയയായ നടിയാണ് സുബ്ബ ലക്ഷ്മി. കല്യാണ രാമൻ, നന്ദനം, പാണ്ടിപ്പട, ഗ്രാമ ഫോൺ, രാപ്പകൽ തുടങ്ങി 75-ലധികം സിനിമകളിൽ വേഷമിട്ടു. ഡബ്ബിങ് ആർട്ടിസ്റ്റായും പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി ടി വി സീരിയലുകളിലും വേഷമിട്ടു. നടിയും നർത്തകിയുമായ താര കല്യാൺ മകളാണ്.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test