SECURITY PAIN & PALILIATIVE SOCIETY DR. Fathima Rinsha was honored. image_cleanup

സുരക്ഷ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി Dr. Fathima Rinsha യെ ആദരിച്ചു.

hop thamarassery poster
Thamarassery: കോരങ്ങാട് 2022-23 വർഷത്തിൽ BAMS ഉന്നത വിജയം നേടിയ Dr.Fathima Rinsha യെ ആദരിച്ചു.
കേരള മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ, സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സഖാവ് ആർ പി ഭാസ്കര കുറുപ്പിന്റെ സാന്നിധ്യത്തിൽ ആദരിച്ചു.
Thamarassery ഏരിയ കമ്മിറ്റി  എ പി സജിത്ത്  സി കെ വേണു ഗോപാൽ ടി  കെ അരവിന്ദാക്ഷൻ മാസ്റ്റർ, പി ബിജു, പി  വിനയൻ, ടി കെ തങ്കപ്പൻ മാസ്റ്റർ, വാർഡ് മെമ്പർ എം വി യൂവേഷ്, വാർഡ് മെമ്പറും റിൻഷയുടെ പിതാവുമായ ശ്രി എ പി മുസ്തഫ, സുരക്ഷാ കൺവീനർ പി എം അബ്ദുൽ മജീദ്, ട്രഷറർ കെ കെ ഷെരീഫ്, സി കെ നൗഷാദ്, കെ പി ഷംസീർ, കെ പി നാരായണൻ മാസ്റ്റർ, എൻ പി സുന്ദരൻ, പി സി റാഷിദ്, സി കെ നവാസ് സഹോദരൻ, മാതാവ് ബുഷറ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test