Television serial star Dr. Priya passed away image

ടെലിവിഷൻ സീരിയൽ താരം Dr. Priya അന്തരിച്ചു

hop thamarassery poster

Thiruvananthapuram: ‘മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. Dr. Priya ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു.

8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐ.സി.യുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. എട്ടു മാസം ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയ സ്തംഭനമുണ്ടായെന്നും മരണ വിവരം പങ്കുവെച്ചു കൊണ്ട് നടൻ കിഷോർ സത്യ ഫെയ്സ്ബുക്കിൽ കുറിച്ചു. കുഞ്ഞ് ഐ.സി.യുവിൽ ആണെന്നും കിഷോർ സത്യ അറിയിച്ചു.

 

i phone xs 2

test