Thamarassery, കാണാതായ വിദ്യാർഥിയെ കണ്ടുകിട്ടി.

HOP UAE VISA FROM 7300 INR - BANNER
Thamarassery: അടിവാരം, കഴിഞ്ഞദിവസം 
27-3-2024 നു കാണാതായ മുഹമ്മദ് സിനാൻ (15) എന്ന വിദ്യാർഥിയെ  ഇന്ന്
29-3- 2024 നു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടുകിട്ടിയിട്ടുണ്ട് .
 സിനാൻ്റെ മിസ്സിംഗ് കേസുമായി സഹായിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ബന്ധുക്കൾ അറിയിച്ചു.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test