Thamarassery താലൂക്ക് ആശുപത്രിയിലെ 108 ആബുലൻസ് ലോറിയുമായി കൂട്ടിയിടിച്ചു

hop thamarassery poster
Thamarassery: താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗിയേയും കയറ്റി പോയ 108 ആബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ നെല്ലാംങ്കണ്ടി വെച്ചായിരുന്നു അപകടം. രോഗി മറ്റൊരു ആബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു. മറ്റാർക്കും പരുക്കില്ല.

 

 


Thamarassery: A 108 ambulance transporting a patient from the Taluk Hospital to the Medical College was involved in an accident after colliding with a lorry. The incident occurred at Nellamkandi on the Kozhikode-Kollegal National Highway. The patient was transferred to another ambulance and taken to the Medical College. No one else was injured.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test