Thamarassery ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈഗിംക അതിക്രമം, മധ്യവയസ്കൻ അറസ്റ്റിൽ

hop thamarassery poster

Thamarassery: സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈഗിംക അതിക്രമം, മധ്യവയസ്കൻ അറസ്റ്റിൽ . ബാലുശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരിയിലേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത വിദ്യാർത്ഥിനിക്കു നേരെ ലൈഗിക അതിക്രമം നടത്തിയ കട്ടിപ്പാറ ബംഗ്ലാവ്കുന്ന് അബദുൽ അസീസ് ( 52 ) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്’. ഇന്നലെ രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് വരുമ്പോഴായിരുന്നു സംഭവം.

വിദ്യാർത്ഥി പരിഭ്രവമിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ബസ്സിൽ നിന്നും തച്ചംപൊയിൽ എന്ന സ്ഥലത്തെ സ്റ്റോപ്പിൽ ഇറങ്ങി ഇയാൾ രക്ഷപ്പെടുകയായിരുന്നു, എന്നാൽ സ്ഥിരം ബസ്സിൽ യാത്ര ചെയ്യുന്ന ഇയാളെ ബസ് ജീവനക്കാർ തിരിച്ചറിഞ്ഞു.

സ്കൂളിൽ എത്തിയ ശേഷം വിദ്യാർത്ഥിനി അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടർന്ന് വീട്ടുകാരെ അറിയിക്കുകയും തുടർന്ന് വീട്ടുകാരെത്തി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇന്നു രാവിലെ പ്രതിയെ കട്ടിപ്പാറയിലെ വീട്ടിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. ഇയാൾ മുമ്പും സമാന രൂപത്തിലുള്ള പ്രവൃത്തിയിൽ ഏർപ്പെട്ട ആളാണെന്ന് നാട്ടുകാർ പറഞ്ഞു.

 

 


A 52-year-old man, Abdul Aziz from Kattippara, was arrested by Thamarassery police for sexually assaulting a schoolgirl on a private bus. The incident took place on her way to school. Though the accused fled the bus, he was recognized by staff and later apprehended at his home. Locals reported he had a history of similar offenses.

i phone xs 2

test