Thamarassery, കണ്ടയ്നർ ലോറിക്ക് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച് യുവാവിന് പരിക്ക്

hop thamarassery poster

Thamarassery: ദേശീയപാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് മുൻവശം റോഡിൽ നിർത്തിയിട്ട കണ്ടയ്നർ ലോറിക്ക് പിന്നിൽ ഇരുചക്രവാഹനം ഇടിച്ച് യാത്രികന് പരിക്ക്. താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശി പുറായിൽ സിയാജ് (33 ) നാണ്  പരുക്കേറ്റത്. താമരശ്ശേരി ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ സിയാജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 


A 33-year-old man, Siaj from Thamarassery, was injured when his two-wheeler crashed into a stationary container lorry near the Thamarassery check post early in the morning. He is being treated at Kozhikode Medical College Hospital.

i phone xs 2

test