Thamarassery, agricultural seminar and agricultural produce display and sale image

Thamarassery, കാർഷിക സെമിനാറും കാർഷികോൽപ്പന്ന പ്രദർശനവും വിൽപ്പനയും

hop thamarassery poster
Thamarassery: ഹരിത മിത്രം കർഷക nസമിതി അമ്പായത്തോട് കാർഷിക സെമിനാറും കാർഷികോൽപ്പന്ന പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുന്നു.
ജനുവരി 13 ശനി രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിക്കും. അഡ്വ.ജെയിംസ് ജേക്കബ് കൈനടി മുഖ്യ അതിഥി ആയിരിക്കും .പി.വിക്രമൻ (ജോയിന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ റിമിറ്റഡ്) ക്ലാസ് നയിക്കുന്നത്
വിഷയം കൃഷി ലാഭകരമാക്കാൻ, സംയോജിത കൃഷി. രജിസ്ട്രേഷന്: 8943701281
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test