Thamarassery: വട്ടക്കുണ്ട് പാലത്തിന് സമീപം സ്ഥാപിച്ച Ai ക്യാമറ സാമൂഹ്യ വിരുദ്ധർ തല തിരിച്ചു.റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കാണാത്ത വിധം താഴേക്ക് തിരിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് ക്യാമറ.
പതിവായി ഇരുചക്രവാഹങ്ങൾക്ക് പിന്നിലെ നമ്പർ പ്ലേറ്റ് കാലുകൊണ്ട് മറച്ച് യാത്ര ചെയ്യുന്ന വിരുതൻമാരാവാം ക്യാമറ തലതിരിച്ചതിന് പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം.