Thamarassery:അണ്ടോണ പുല്ലോറകുന്നുമ്മൽ അഹമ്മദ് കുഞ്ഞി (85) നിര്യാതനായി.
മക്കൾ – ഷാഫി, അൻസാർ, മജീദ്, മൈമൂന, ഹസീന, ഉമ്മു കുൽസു, സുലൈഖ. മരുമക്കൾ: അബ്ദുൽറഹ്മാൻ, അബൂബക്കർ, മുഹമ്മദ്, ഹസീന , സൈഫുന്നീസ , ഷമീന
മയ്യിത്ത് നിസ്കാരം രാത്രി 8:30 ന് അണ്ടോണ ഹിദായ മസ്ജിദിലും 9 മണിക്ക് അണ്ടോണ ഏച്ചിക്കുന്ന് ജുമാ മസ്ജിദിലും നടക്കും.