Thamarassery celebrated Navratri image

Thamarassery, നവരാത്രി ആഘോഷം നടത്തി

hop thamarassery poster

Thamarassery: കോരങ്ങാട് കൊക്കം വെരുമ്മൽ ശ്രീ മഹാദേവി ക്ഷേത്രത്തിലെ നവരാത്രി യോട് അനുഭന്ധിച്ചു നടന്ന ആഘോഷത്തിൽ മാതൃ സമിതിയുടെ ജില്ലാ സെക്രട്ടറി ഷീബ മുഖ്യ പ്രഭാഷണം നടത്തി. മാതൃ സമിതി താലൂക്ക് സെക്രട്ടറി വിജയകുമാരി പങ്കെടുത്തു.

അധ്യക്ഷ സ്ഥാനം ക്ഷേത്ര പ്രസിഡന്റ് ശ്രീജിത്ത്‌ വടക്കേ പറമ്പ് നിർവഹിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി രാജൻ പി എം, നിർമാണ കമ്മറ്റി സെക്രട്ടറി മുരളി പി, മാതൃ സമിതി പ്രസിഡന്റ്‌ ശാന്ത, സെക്രട്ടറി സ്മിത, മാതൃ സമിതി അംഗങ്ങളായ സൗമിനി, ശാന്ത വി പി, എന്നിവരും പങ്കെടുത്തു

i phone xs 2

test