Thamarassery ചുരത്തിൽ ലോറി കേടായി കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം

hop thamarassery poster

Thamarassery: ചുരത്തിൽ ഏഴാം വളവിനും എട്ടാം വളവിനും ഇടയിൽ ലോറി കേടായി കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്.

തകരാറിലായ ലോറി മാറ്റിയിട്ടുണ്ടെങ്കിലും ഒമ്പതാം വളവ് മുതൽ ആറാം വളവ് വരെ വാഹന തിരക്ക് കൂടുതലായതിനാൽ ഗതാഗത തിരക്ക് നേരിടുന്നുണ്ട്.

 

 


A lorry breakdown between the 7th and 8th bends of Thamarassery Churam caused major traffic disruption. Even after the lorry was cleared, congestion persisted between the 6th and 9th bends due to heavy vehicle flow.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test