Thamarassery: മുഖ്യ മന്ത്രിയുടെ 2023ലെ സ്റ്റുഡൻസ് എക്സലൻ്റ് അവാർഡ് നേടിയി കൂടത്തായ് ഒറ്റപ്പിലാക്കിൽ അയ്യൂബിയുടെ മകൾ റിഫാന ഷെറിനെ കൂടത്തായ് IDC യുടെ വിദ്യാഭ്യാസ വിഭാഗമായ “ബ്രൈറ്റ്’ അനുമോദിച്ചു.
IDC ചെയർമാൻ എ.കെ. കാതിരി ഹാജി മെമൻ്റോ കൈമാറി. ബ്രൈറ്റ് രക്ഷാധികാരി എ.കെ.അബ്ബാസ്, ചെയർമാൻ പി.പി. കോയക്കുട്ടി മാസ്റ്റർ, ജനറൽ കൺവീനർ എം.ടി. മുഹമ്മദ് മാസ്റ്റർ, എ.കെ. ഹംസ , പി.പി. കുഞ്ഞയമ്മദ്, എ.കെ. മൊയ്തീൻ കുട്ടി, റഫീഖ് കൂടത്തായ് തുടങ്ങിയവർ സംബന്ധിച്ചു.