Thamarassery: ഗ്രാമ പഞ്ചായത്ത് 14 വാർഡ് 2024-2025 വാർഷിക പദ്ധതി പ്രകാരം വിലയാർച്ചാലിൽ റോഡിന്റെ കൾവേർട്ട് ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ നിർവഹിച്ചു, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയ്ർമൻ വാർഡ് മെമ്പറുമായ എം ടി അയ്യൂബ് ഖാൻ വിവിധ സംഘടന ഭാരവാഹികളും നാട്ടുകാരും സംബന്ധിച്ചു.
A new road culvert at Vilayarchal in Thamarassery was inaugurated as part of the 2024-25 annual plan of the 14th ward. The ceremony was led by Panchayat President A. Aravindan and attended by local leaders, officials, and residents.