Thamarassery ശക്തമായ മഴയിൽ പുതുപ്പാടിയിൽ വീടിൻ്റെ ചുമർ ഇടിഞ്ഞു വീണു

hop thamarassery poster

Thamarassery: കോഴിക്കോട് പുതുപ്പാടിയിൽ കനത്ത മഴയെ തുടർന്ന് വീടിൻ്റെ ചുമർ ഇടിഞ്ഞു വീണു. പുതുപ്പാടി പഞ്ചായത്തിലെ പെരുമ്പള്ളി ആനപ്പാറപ്പൊയിൽ രാധയുടെ വീടിൻ്റെ പിൻഭാഗമാണ് തകർന്നത്. രാധയും മൂന്നു മക്കളുമാണ് വീട്ടിൽ താമസം. മൺക‌ട്ടകൾ കൊണ്ട് മലമുകളിൽ നിർമ്മിച്ച വീടിൻ്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. ഇതോ‌‌ടെ വീ‌ട് താമസയോ​ഗ്യമല്ലാതെ ആയി. വീടിനായി പലതവണ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്നും കുടുംബം പറയുന്നു.

 

 


In Puthuppadi, Kozhikode, heavy rain caused the collapse of a house wall, rendering it uninhabitable. The affected family, including a mother and three children, had repeatedly applied for assistance under the LIFE housing scheme without success.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test