Thamarassery: താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ മൂന്നാം തോട് പാറമ്മൽ റോഡിന് എം കെ രാഘവൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആണ് തുക അനുവധിച്ചത്.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ, എം ടി അയ്യൂബ് ഖാൻ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) വാർഡ് മെമ്പർ ഫസീല ഹബീബ്, വാർഡ് വികസന സമിതി കൺവീനർ ഹബീബ് റഹ്മാൻ, ബാബു ആനന്ദ്, റസാക്ക് ഹാജി, രാജേഷ് കോരങ്ങാട്, തുടങ്ങി രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.