Thamarassery ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു

hop thamarassery poster
Thamarassery: ഈ വർഷത്തെ ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ വെച്ച് കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി നിയോജക മണ്ഢലങ്ങളിലെ 920 പേർക്കാണ് കുത്തിവെപ്പ് നടക്കുന്നത്.
ക്യാമ്പിൻ്റെ ഉദ്ഘാടനം ഡോ: എം കെ മുനീർ MLA നിർവ്വഹിച്ചു. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യ അതിഥിയായിരുന്നു.

 

 


Thamarassery: This year’s Hajj vaccination camp has begun at the Thamarassery Taluk Hospital. A total of 920 people from the Koduvalli, Thiruvambady, and Balussery constituencies are receiving the vaccine.

The camp was inaugurated by Dr. M.K. Muneer, MLA. Kerala Hajj Committee Chairman Hussein Saqafi Chullikkod was the chief guest.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test