Thamarassery, സ്വീകരണം നൽകി

hop thamarassery poster
Thamarassery: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു  കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ മാർച്ചിൽ റിമാന്റിലായിരുന്ന താമരശ്ശേരി ഐ എച് ആർ ഡിയിൽ യു യു സി അഭിനനന്ദിന് ജാമ്യം ലഭിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ സ്വീകരണം നൽകി. ഫസൽ പാലങ്ങാട്, എം പി സി ജംഷിദ് ,ജ്യോതി ജി നായർ, ഫിലിപ്പ് ചോല അബിൻ യു കെ, ഹിദാഷ് തരോൾ തുടങ്ങിയവർ സംബന്ധിച്ചു
i phone xs 2

test