Thamarassery: സുരക്ഷ പെയിൻ & പാലിയേറ്റീവ് താമരശേരി സോണൽ വളണ്ടിയർ സംഗമവും പരിശീലനം പൂർത്തിയാക്കിയ 300 ലധികം വരുന്ന വളണ്ടിയർമാർക്കുള്ള ഐഡി കാർഡ് വിതരണവും CPIM ജില്ലാ സിക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു :കെ.ബാബു അദ്ധ്യക്ഷനായി, അജയകുമാർ, എം.ഇ.ജലീൽ, അബ്ബാസ് മാസ്റ്റർ, എൻ.ആർ. റിനീഷ് എന്നിവർ സംസാരിച്ചു.
Thamarassery: The zonal volunteer meet of Suraksha Pain & Palliative at Thamarassery and the distribution of ID cards to over 300 trained volunteers was inaugurated by CPI(M) District Secretary M. Mehbub. K. Babu presided over the event. Ajay Kumar, M.E. Jaleel, Abbas Master, and N.R. Rineesh also spoke on the occasion.