In Thamarassery, it is common to flush toilet waste into the drain image

Thamarassery, കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കുന്നത് പതിവാകുന്നു

hop thamarassery poster

Thamarassery: സംസ്ഥാന പാതയിൽ കോരങ്ങാട് സ്രാമ്പിയ പള്ളിക്ക് സമീപം തോട്ടിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവാകുന്നു.

കഴിഞ്ഞ ദിവസവും മാലിന്യം ഒഴുക്കിയതായി നാട്ടുകാർ പറയുന്നു. രണ്ട് മാസത്തിനിടെ നിരവധി തവണയാണ് ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയത്.ടാങ്കർ ലോറികളിലാണ് മാലിന്യം തള്ളിയത്. ഒരു തവണ പോലീസിൽ പരാതി നൽകി യെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test