Thamarassery: ചുങ്കം ഇരുമ്പിൻ ചീടൻ കുന്നിൽ താമസിക്കും കയ്യേലിക്കുന്ന് കെ.കെ ജലീൽ (58) നിര്യാതനായി.
ഭാര്യ: ജമീല. മക്കൾ: ജൽഷാദ്, ജംഷില. മരുമക്കൾ: അസ്മില, തസ് ലീം.
മയ്യത്ത് നിസ്കാരം വൈകീട്ട് 4.30ന് ചുങ്കം ടൗൺ മസ്ജിദിൽ.
Thamarassery: Kayyelikunnu K.K. Jaleel (58), a resident of Chungam Irumbin Cheedan Kunnu, passed away.
Wife: Jameela
Children: Jalshad, Jamshila
Daughters-in-law: Asmila, Thasleem
The funeral prayer will be held at Chungam Town Masjid at 4:30 PM.