Thamarassery: ചുങ്കം കയ്യേലികുന്നുമ്മൽ താമസിക്കും മാണിക്കോത്ത് മൂസ്സ ( 79) നിര്യാതനായി.
ഭാര്യ :ഫാത്തിമ. മക്കൾ :റംല, നാസർ, നസീമ, അസീസ്. മരുമക്കൾ :അബ്ദുള്ള ചേളാരി, അദ്നാൻ കുപ്പായക്കോട്, സഫിയ ഈങ്ങാപ്പുഴ, റംസീന തിരുവമ്പാടി. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8മണിക്ക് കിടവൂർ ജുമാ മസ്ജിദ് ഖമ്പർസ്ഥാനിൽ.