Thamarassery ചുരത്തിൽ കൊക്കയിലേക്ക് ചാടിയ യുവാവിൻ്റെ വാഹനത്തിൽ MDMA

hop thamarassery poster
Thamarassery: തിരൂരങ്ങാടി സ്വദേശി യുവാവിനായി ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന സ്ഥലത്ത്  ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട് താമരശ്ശേരിയിൽ കൊക്കയിലേക്ക് ചാടിയത് തിരൂരങ്ങാടി സ്വദേശി. യുവാവിനായി ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ വാഹനത്തില്‍ നിന്ന് MDMA കണ്ടെടുത്ത് പോലീസ്.
ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന് സമീപത്താണ് സംഭവം നടന്നത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് കൊക്കയിലേക്ക് ചാടിയത് എന്നു തിരിച്ചറിഞ്ഞു. പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വെള്ള ഷര്‍ട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. നേരത്തെ 90 ഗ്രാം MDMA യോടെ ഷഫീഖിനെ പൊലീസ് പിടികൂടിയിരുന്നു.

 

 


Shafeeq, a youth from Tirurangadi, jumped into the gorge near the 9th bend of Thamarassery Churam during a police vehicle check. A drone-assisted search is underway. MDMA was found in his vehicle, and he had previously been caught with 90 grams of the drug.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test