Thamarassery അതിഥി തൊഴിലാളിക്ക് കടന്നൽക്കുത്തേറ്റു

hop thamarassery poster

Thamarassery: തെയ്യപ്പാറ ചകരിമിൽ തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി കമലിനാണ് ഫാക്ടറി കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കടന്നൽ കുത്തേറ്റത്, തലയിലും, കാലിലും വ്യാപകമായി കുത്തേറ്റ കമൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ആറു മണിയോടെ ആയിരുന്നു സംഭവം.

 

 


A migrant worker from Madhya Pradesh was seriously injured after being stabbed with a sickle at a jaggery mill in Thamarassery. The attack happened on the factory rooftop around 6 PM. The victim, Kamal, is receiving treatment at the local taluk hospital.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test