Thamarassery സ്വദേശി മഞ്ഞപ്പിത്തത്തെ തുടർന്ന് ആഫ്രിക്കയിൽ മരിച്ചു

hop thamarassery poster

Thamarassery: താമരശ്ശേരി സ്വദേശി ആഫ്രിക്കൻ രാജ്യമായ ഘാനയിൽ മരിച്ചു. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി അബ്ദുൽ റഷീദ് (60) ആണ് മരിച്ചത്. ആഫ്രിക്കയിലെ ഘാനയിൽ വെച്ച് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട് ഏഴുമാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്.

 

 


Thamarassery: A native of Thamarassery passed away in the African country of Ghana. Abdul Rasheed (60), a resident of Parappanpoyil, Thamarassery, died reportedly due to jaundice while in Ghana. According to family members, he had gone to Ghana seven months ago in connection with a gold trade business.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test