Thamarassery കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡണ്ടായി പി.ഗിരീഷ് കുമാർ വീണ്ടും ചുമതലയേറ്റു

hop thamarassery poster

Thamarassery: കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡണ്ടായി പി.ഗിരീഷ് കുമാർ ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു. കരീം ഹാജി മേടോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ, ബാബു പൈക്കാട്ട്, ടി.കെ.രാജേന്ദ്രൻ, കെ.കെ.എ.ഖാദർ, സി ടി.ഭരതൻ മാസ്റ്റർ, പി.എസ് മുഹമ്മദലി, എം.സി നാസിമുദ്ദീൻ, പി.ടി മുഹമ്മദ് ബാപ്പു, നവാസ് ഈർപ്പോണ, ടി.ആർ ഒ കുട്ടൻ മാസ്റ്റർ, വി.പി.ഗോപാലൻകുട്ടി, എ.കെ.കൗസർ മാസ്റ്റർ, പി.പി ഗഫൂർ, തുടങ്ങിയവർ സംസാരിച്ചു. പി.ഗിരീഷ് കുമാർ മറുപടി പ്രസംഗം നടത്തി. കെ.പി കൃഷ്ണൻ സ്വാഗതവും വേലായുധൻ പള്ളിപ്പുറം നന്ദിയും പറഞ്ഞു.

 

 


P. Girish Kumar was unanimously elected as the President of the Thamarassery Co-operative Urban Society. A felicitation event was held with Block Panchayat President K.M. Ashraf inaugurating the function. Various local leaders participated and spoke at the event, while Girish Kumar gave a reply speech.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test