Thamarassery നടപ്പാത മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റി

hop thamarassery poster

Thamarassery: താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി ഭാഗത്തേക്ക് തിരിയുന്ന ഭാഗത്തെ ഫുട് പാത്തിലാണ് ആളുകൾക്ക് നടന്നു പോകാൻ സാധിക്കാത്തവിതത്തിൽ മാലിന്യം ചാക്കിൽ നിറച്ച് നിക്ഷേപിച്ചിരിക്കുന്നത്.

മാലിന്യ മുക്ത പഞ്ചായത്ത് എന്ന ബോർസ്ഥാപിച്ചതിൻ്റെ ഏതാനും മീറ്റർ മാത്രം അകലെയാണ് ഈ മാലിന്യ നിക്ഷേപ കേന്ദ്രം. മാലിന്യം ഫുട്പപത്തിൽ തളളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

 


In Thamarassery, sacks of garbage have been dumped on a pedestrian footpath near the Chungam junction, obstructing walkers. Ironically, the spot is just meters away from a “Garbage-Free Panchayat” sign. Locals are urging strict action against the offenders.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test