Thamarassery, പി.എൻ.പണിക്കർ അനുസ്മരണം നടത്തി

hop thamarassery poster
Thamarassery: ഗ്രാമീണ വായനശാല തേറ്റാമ്പുറം  വായനാ ദിനത്തിൽ പി.എൻ.പണിക്കർ അനുസ്മരണം നടത്തി .
എ.എൽ പി. സ്കൂൾ പള്ളിപ്പുറത്തെ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ വി.പി. ബിജു സ്വാഗതം പറഞ്ഞു .
 പ്രവീൺ കെ. നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ് മിസ്സിസ് ശ്രീജ.പി.എം അദ്ധ്യക്ഷത വഹിച്ചു. കെ.പി.ശാരദ , ജിതിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
വായനശാലയിലെ പ്രവർത്തനങ്ങളെപ്പറ്റിയും,
ഗ്രാമീണ വായനശാല തേറ്റാമ്പുറം  സ്ഥാപിച്ചതിന്റെ ചരിത്രത്തെപ്പറ്റിയും
കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു …. കുട്ടികൾക്ക് നൽകിയ ഈ ചടങ്ങിന് സ്കൂൾ വിദ്യാർത്ഥിനി വിപഞ്ചിക രാകേഷ് നന്ദി പ്രകാശിപ്പിച്ചു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test