Thamarassery: താമരശ്ശേരി പഴയ സ്റ്റാൻ്റിൽ കയറ്റാതെ ദേശീയപാതയിൽ ആളുകളെ ഇറക്കി ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് പതിവാകുന്നു. റോഡിൽ ബസ്സുകൾ നിർത്തി ആളുകളെ ഇറക്കുന്നതിനാൽ പിന്നിൽ വരുന്ന വാഹനങ്ങൾ എല്ലാം ഗതാഗതക്കുരുക്കിൽപ്പെടുകയാണ്.
സ്റ്റാൻ്റിൽ കയറ്റാൻ തയ്യാറാവാത്ത ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
In Thamarassery, private buses are frequently causing traffic jams by dropping passengers on the highway instead of entering the bus stand. Locals demand strict action against this practice.