Thamarassery, teacher arrested on complaint of exposing nakedness to girl image

Thamarassery, പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ

hop thamarassery poster

Thamarassery: KSRTC. ബസിൽ പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. ബാലുശ്ശേരി കുറുമ്പൊയിൽ പറയ രുകണ്ടി ഷാനവാസിനെയാണ് (48) Thamarassery പോലീസ് അറസ്റ്റുചെയ്തത്.

വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കിനാലൂർ യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ അധ്യാപകനെതിരേ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. നഗ്നതാ പ്രദർശനത്തെ തുടർന്ന് ബസിൽ വെച്ച് പെൺകുട്ടി ബഹളം വയ്ക്കുകയും ഇതോടെ മറ്റു യാത്രക്കാർ ഇടപെടുകയുമായിരുന്നു. തുടർന്ന് ബസ് Thamarassery പോലീസ് സ്റ്റേഷനിലേക്ക് വഴി തിരിച്ചു വിട്ടു.

തുടർന്ന്, പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൂവമ്പായി എ.എം. ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനാണ്

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test