Thamarassery തനിയലത്ത് റോഡ് ഉദ്ഘാടനം ചെയ്തു

hop thamarassery poster

Thamarassery: ഗ്രാമ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചെമ്പ്ര14-ാം വാർഡിലെ തനിയലത്ത് റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ അരവിന്ദൻ നിർവഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയ്ർമാനും വാർഡ്‌ മെമ്പറുമായ എം.ടി അയ്യൂബ് ഖാൻ, വിവിധ സംഘടന ഭാരവാഹികൾ നാട്ടുകാർ സംബന്ധിച്ചു.

 

 


Thaniyalath Road in Chembra 14th ward was inaugurated as part of Thamarassery Grama Panchayat’s 2024-25 annual plan, with officials and locals participating in the ceremony

i phone xs 2

test