Thamarassery: താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തെ റന ഗോൾഡിൽ കവർച്ച നടത്തിയതിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേരും, ഇവരെ സഹായിച്ചെന്ന് സംശയിക്കുന്ന ഒരു സ്ത്രീയും പിടിയിലായതായാണ് സൂചന.
കേസ് അന്വേഷണ പുരോഗതി വിലയിരുത്താൻ ഉച്ചയോടെ കോഴിക്കോട് റൂറൽ എസ്പി താമരശ്ശേരിയിൽ എത്തും.