Thamarassery:പരപ്പൻ പോയിൽ വല്ലോണ മുഹമ്മദിന്റെ മകളും എടവലത്ത് മുഹമ്മദിന്റെ മകൻ അർഷദിന്റെ ഭാര്യയുമായ ജസീറ (വിച്ചി 36) പ്രസവത്തെ തുടർന്ന് മരണപ്പെട്ടു. കുഞ്ഞ് സുഖമായിരിക്കുന്നു.
പരപ്പൻ പൊയിൽ വെല്ലോണ വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുവരുന്നത്.
മാതാവ്: സുഹറ. സഹോദരങ്ങൾ:
മുജീബ്, നജീബ്, സീനത്ത് മക്കൾ ഷഹ്മഷറിൻ മുഹമ്മദ് ഹിജാസ്.
മയ്യത്ത് നിസ്കാരം രാത്രി 10 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ