Nellippoyil: കത്തോലിക്കാ കോൺഗ്രസ്സ് മഞ്ഞുവയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വന്യ മൃഗശല്യത്തിന് എതിരായി കർഷകരുടെ അടുത്തുനിന്ന് ഒപ്പിട്ടു വാങ്ങിയ 100 ൽ അധികം പരാതികൾ വനംവകുപ്പ് ഹെൽപ്പ് ഡെസ്കിലേക്ക് എകെസിസി കോടഞ്ചേരി ഫൊറോന പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ കൈമാറി.
Nellippoyil: Under the leadership of the Catholic Congress Manjuvayal Unit, more than 100 complaints signed by farmers against wild animal nuisance were handed over to the Forest Department help desk under the leadership of the AKCC Kodenchery Forane President.