Thamarassery കാരാടി ബസ് സ്റ്റാൻ്റിൽ വെച്ച് രണ്ടുപവൻ പവൻ തൂക്കം വരുന്ന ഒരു വളയും, ഒന്നേകാൽ പവൻ തൂക്കം വരുന്ന ലോക്കറ്റ് അടങ്ങിയ മാലയും നഷ്ടപ്പെട്ടു.
ഫെഡറൽ ബാങ്കിൽ പണയം വെച്ച സ്വർണം തിരികെ എടുത്ത കവറിന് അകത്തായിരുന്നു ആഭരണങ്ങൾ . കണ്ടു കിട്ടുന്നവർ. ദയവായി താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.
9400835079,+91 75106 37518