ആശാവർക്കർമാരോട് സർക്കാർ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുത്: യു.കെ. കുമാരൻ

hop thamarassery poster

Kozhikode: സമരം ചെയ്യുന്ന ആശാവർക്കർമാരോട് സർക്കാർ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുതെന്ന് പ്രമുഖ എഴുത്തുകാരൻ യു.കെ. കുമാരൻ. പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കണം. സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് സമർപ്പണവും ആശാവർക്കർമാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 25000 രൂപയും പ്രശസ്തിപത്രവും മെമൻ്റോയുമടങ്ങിയ അവാർഡ് കണ്ണൂർ ചട്ടുകപ്പാറ സ്വദേശി കെ. ദേവിക്ക് നൽകി.

ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സി.എം. ബൈജു, എം. പ്രകാശ് (പ്രാൺ ലബോറട്ടറി ), സദയം വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം, എം.കെ. ഉദയകുമാർ, സുനിൽ മുതുവന, ലയൺസ് ക്ലബ് പ്രസിഡണ്ട് പി. എൻ. ശശിധരൻ, കെ.ഭരതൻ, പി. ജിഷ, പ്രകാശൻ കരിമല, പി.ശിവപ്രസാദ്, ഷേബി ബാലുശ്ശേരി, അവാർഡ് ജേതാവ് കെ. ദേവി എന്നിവർ പ്രസംഗിച്ചു.

 

 


Kozhikode: The government should not adopt an uncompassionate stance towards protesting ASHA workers, said renowned writer U.K. Kumaran. He emphasized that the government must take steps to resolve the issue. He was speaking at the inauguration of the Boché Award presentation and the felicitation ceremony for ASHA workers organized by Sadayam Charitable Trust. The award, which includes ₹25,000, a certificate of appreciation, and a memento, was presented to K. Devi, a native of Chattukappara in Kannur.

The event was presided over by Trust Chairman M.K. Ramesh Kumar. Others who spoke included Grama Panchayat member C.M. Baiju, M. Prakash (Pran Laboratory), Sadayam Working Chairman Sarvadhamanan Kundamangalam, M.K. Udayakumar, Sunil Muthuvan, Lions Club President P.N. Sasidharan, K. Bharathan, P. Jisha, Prakasan Karimala, P. Sivaprasad, Shaby Balussery, and award recipient K. Devi.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test