harshina image

ആരോഗ്യ മന്ത്രി വാക്കുകൊണ്ടുമാത്രമേ ഒപ്പമുള്ളൂ; എനിക്ക് നീതി കിട്ടണം: Harshina

hop thamarassery poster

Kozhikode: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി വൈകുന്നുവെന്ന് Harshina. വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് Harshina യുടെ തീരുമാനം.

കഴിഞ്ഞ അഞ്ചു വര്‍ഷം കരണമെന്തെന്നറിയാതെ താൻ അനുഭവിച്ച വേദന സഹിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നെന്ന് ഹര്‍ഷിന പറഞ്ഞു.

ഹര്‍ഷിനയ്‌ക്കൊപ്പമുണ്ട് എന്ന് ഇടയ്ക്കിടെ പറയുന്ന ആരോഗ്യ മന്ത്രി വാക്കു കൊണ്ടു മാത്രമേ ഒപ്പമുള്ളൂവെന്നും അവര്‍ പറഞ്ഞു. ഇത്രയും വ്യക്തമായി തളിവുകള്‍ ഉണ്ടായിട്ടും ഈ കേസില്‍ കാല താമസമെടുക്കുകയാണ്. ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെയുമല്ല താൻ വന്നിട്ടുള്ളതെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test